2026 Talent Competition Essay Topics

Level 3 essay topic

How did young King Josiah lead his people back to God, and what can we learn from his
example?

LEVEL 4 — Essay / ഉപന്യാസം

Restoring What Was Thought to Be Lost — 2 Kings 6:1–7
നഷ്ടപ്പെട്ടെന്നു കരുതിയതിന്റെ പുനഃസ്ഥാപനം — 2 രാജാക്കന്മാർ 6:1–7

What does the story of the floating axe head teach us about God’s care and power to restore what seems lost? How can believers recognize areas of their spiritual lives that need renewal and take practical steps toward true restoration in Christ?

വെള്ളത്തിൽ പൊങ്ങിവന്ന കോടാലിത്തലയുടെ സംഭവം, നഷ്ടപ്പെട്ടെന്നു തോന്നുന്ന കാര്യങ്ങൾ പുനഃസ്ഥാപിക്കാനുള്ളദൈവത്തിന്റെ കരുതലിനെയും ശക്തിയെയും കുറിച്ച് നമ്മെഎന്തു പഠിപ്പിക്കുന്നു? നവീകരണം ആവശ്യമായ ആത്മീയജീവിതത്തിന്റെ മേഖലകൾ വിശ്വാസികൾക്ക് എങ്ങനെതിരിച്ചറിയാം? ക്രിസ്തുവിൽ യഥാർത്ഥ പുനഃസ്ഥാപനംഅനുഭവിക്കുന്നതിനായി എന്തെല്ലാം പ്രായോഗിക ചുവടുകൾസ്വീകരിക്കാം?

LEVEL 5 — Essay / ഉപന്യാസം

Beyond the Goosebumps — John 15:4–8
വൈകാരിക അനുഭവങ്ങൾക്കപ്പുറം — യോഹന്നാൻ 15:4–8

How does abiding in Christ help us move beyond momentary spiritual excitement into lasting revival, and how can teenagers demonstrate genuine spiritual growth through daily obedience and the fruit of the Spirit?

 

ക്രിസ്തുവിൽ വസിക്കുന്നത് താൽക്കാലികമായ ആത്മീയആവേശത്തിനപ്പുറം നിലനിൽക്കുന്ന ആത്മീയ ഉണർവിലേക്ക്നമ്മെ നയിക്കുന്നത് എങ്ങനെ? ദൈനംദിനഅനുസരണത്തിലൂടെയും ആത്മാവിന്റെ ഫലത്തിലൂടെയുംകൗമാരപ്രായക്കാർക്ക് യഥാർത്ഥ ആത്മീയ വളർച്ചപ്രകടമാക്കാൻ എങ്ങനെ കഴിയും?

LEVEL 6 — Essay / ഉപന്യാസം

Scrolling vs. Seeking: Revival in a Distracted Generation — Luke 10:38–42
സ്ക്രോളിങ്ങോ ദൈവാന്വേഷണമോ: ശ്രദ്ധ വ്യതിചലിക്കുന്നതലമുറയിൽ ആത്മീയ ഉണർവ് — ലൂക്കോസ് 10:38–42

What does the account of Martha and Mary teach us about choosing fellowship with Christ amid distractions, and how can young adults develop habits that prioritize seeking God over endless scrolling and lead to lasting spiritual renewal?

ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾക്കിടയിലുംക്രിസ്തുവുമായുള്ള കൂട്ടായ്മ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്മാർത്തയുടെയും മറിയയുടെയും സംഭവം നമ്മെ എന്തുപഠിപ്പിക്കുന്നു? അവസാനമില്ലാത്ത സ്ക്രോളിങ്ങിനെക്കാൾദൈവാന്വേഷണത്തിന് മുൻഗണന നൽകുകയുംനിലനിൽക്കുന്ന ആത്മീയ നവീകരണത്തിലേക്ക് നയിക്കുകയുംചെയ്യുന്ന ശീലങ്ങൾ യുവജനങ്ങൾക്ക് എങ്ങനെവളർത്തിയെടുക്കാം?

LEVEL 7 — Essay / ഉപന്യാസം

Revival Begins With Me — Psalm 85:6
ആത്മീയ ഉണർവ് എന്നിൽ നിന്ന് ആരംഭിക്കുന്നു — സങ്കീർത്തനം 85:6

How does personal repentance and a renewed relationship with God prepare the way for revival, and how can young adults cultivate spiritual renewal in their own lives that influences their church and community?

വ്യക്തിപരമായ മാനസാന്തരവും ദൈവവുമായുള്ളബന്ധത്തിന്റെ പുതുക്കവും ആത്മീയ ഉണർവിന്വഴിയൊരുക്കുന്നത് എങ്ങനെ? യുവജനങ്ങൾക്ക് സ്വന്തംജീവിതത്തിൽ ആത്മീയ നവീകരണം വളർത്തിയെടുത്ത്സഭയിലും സമൂഹത്തിലും അതിന്റെ സ്വാധീനം ചെലുത്താൻഎങ്ങനെ കഴിയും?

LEVEL 8 — Essay / ഉപന്യാസം

Revive Your Work in Our Generation — Acts 2:17
ഞങ്ങളുടെ തലമുറയിൽ അങ്ങയുടെ പ്രവൃത്തിയെപുതുജീവിപ്പിക്കണമേ — അപ്പൊസ്തലപ്രവൃത്തികൾ 2:17

How does the outpouring of the Holy Spirit in Acts 2:17 inspire us to seek revival in our generation, and what responsibilities do believers have in nurturing faith across generations and equipping others to fulfill God’s purposes?

അപ്പൊസ്തലപ്രവൃത്തികൾ 2:17-ൽ വിവരിക്കുന്ന പരിശുദ്ധാത്മാവിന്റെ പകർച്ച നമ്മുടെ തലമുറയിൽആത്മീയ ഉണർവ് തേടാൻ നമ്മെ പ്രേരിപ്പിക്കുന്നത് എങ്ങനെ? വിവിധ തലമുറകളിൽ വിശ്വാസംവളർത്തുന്നതിനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ സജ്ജരാക്കുന്നതിനുംവിശ്വാസികൾക്കുള്ള ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണ്?